സംക്രാന്തി: പള്ളിപ്പുറത്ത് കുന്നുകാലായിൽ കെ.കരുണാകരൻ (83) നിര്യാതനായി. ഭാര്യ: സാവിത്രി കരുണാകരൻ. സംസ്‌കാരം ഇന്ന് 11.30 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.