pic
എം.ടി. മാത്യു

ചിറ്റൂർ: മൂഴിക്കച്ചാലിൽ പരേതനായ തോമസിന്റെ മകൻ എം.ടി. മാത്യു (89) നിര്യാതനായി. ഭാര്യ: ബേബി മാത്യു കണ്ടിരിക്കൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷാജി,​ ടെൻസൺ. മരുമക്കൾ: ജോസ് എം.ജെ (മുണ്ടത്താനത്ത് മെഡിക്കൽസ്, ജോർജ്കുട്ടി ജോർജ് (ശാസ്താംകുന്നേൽ), സോളി മാത്യു (ചക്കുങ്കൽ). സംസ്കാരം ഇന്ന് 3.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ.