​തൊ​ടു​പു​ഴ​:​ സ്മി​ത​ മെ​മ്മോ​റി​യ​ൽ​ ഹോ​സ്പി​റ്റ​ൽ​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ​റി​ന്​ അ​ന​സ്തേ​ഷ്യ​ വി​ഭാ​ഗ​ത്തി​ൽ​ പി​. ജി​ 2​0​2​4​ കൗ​ൺ​സി​ലിം​ഗി​നു​ള്ള​ അ​വ​സാ​ന​ ഡി​.എ​ൻ​.ബി സീ​റ്റ് (​എൻ.ബി.ഇ.എം.എസ്​ അ​ന​സ്തേ​ഷ്യ​,​ ഡി.എ.എൻ.എസ്​)​ ല​ഭി​ച്ചു​. ഗു​ണ​നി​ല​വാ​ര​മു​ള്ള​ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും​ പ​രി​ശീ​ല​ന​വും​ ന​ൽ​കാ​നു​ള്ള​ ആ​ശു​പ​ത്രി​യു​ടെ​ അ​ച​ഞ്ച​ല​മാ​യ​ പ്ര​തി​ബ​ദ്ധ​ത​യു​ടെ​ തെ​ളി​വാ​ണ് ഈ​ ചെ​റു​തും​ എ​ന്നാ​ൽ​ പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ​ നേ​ട്ടം​. കൂ​ടു​തൽ​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പി​.ജി​ സീ​റ്റു​ക​ൾ​ നേ​ടി​യെ​ടുക്കു​ക​ എ​ന്ന​താ​ണ് ല​ക്ഷ്യമെ​ന്ന് ആ​ശു​പ​ത്രി​ സി.ഇ.ഒ​ ഡോ​.​ രാ​ജേ​ഷ് നാ​യ​ർ​ അ​റി​യി​ച്ചു​.