pic
മറിയക്കുട്ടി കുര്യാക്കോസ്

കോടിക്കുളം : പൂക്കോളയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസ് (91) നിര്യാതയായി. പരേത കല്ലൂർ പടിഞ്ഞാറയിൽ കുടുംബാംഗം. മക്കൾ: ജോസ്, മേരി, അന്നക്കുട്ടി, ജോയ്, ലില്ലി, തൊമ്മൻ. മരുമക്കൾ: ജോസഫ്, ജോർജ്, വർഗീസ്, ലിസ്സി, സലോമി, റെസി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.