obit-ashokkumar
അശോക് കുമാർ

കരിമണ്ണൂർ: ഉള്ളോപ്പിള്ളിൽ അശോക് കുമാർ (60)​ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചാത്തമറ്റം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ശ്രീകല. മകൻ: ആകാശ്.