obit-nk-madhavan

കുമളി: തേക്കടി പി. ആൻഡ് ടി റിട്ട. ഉദ്യോഗസ്ഥനും എസ്.എൻ.ഡി.പി യോഗം സ്പ്രിംഗ്‌വാലി, കൊച്ചറ ശാഖാ മുൻ പ്രസിഡന്റുമായ കൊച്ചറ നെറ്റിത്തൊഴു നരിവേലിൽ എൻ.കെ. മാധവൻ (നരിവേലിൽ കുഞ്ഞ്- 79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് നെറ്റിത്തൊഴുവിലെ വീട്ടുവളപ്പിൽ. ഭാര്യ: സുകുമാരി. മക്കൾ: പ്രിയ ശ്രീകുമാർ,​ ചിത്ര സുരേഷ്. മരുമക്കൾ: ശ്രീകുമാർ (നെറ്റിത്തൊഴു),​ സുരേഷ് (വെള്ളയാംകുടി.)