​മൈ​ല​ക്കൊ​മ്പ്:​ സെ​ൻ​റ് തോ​മ​സ് കോ​ളേ​ജ് ഓ​ഫ് ടീ​ച്ച​ർ​ എ​ജു​ക്കേ​ഷ​നി​ൽ​ ന​ട​ക്കു​ന്ന​ സ​ഹ​വാ​സ​ ക്യാ​മ്പി​ൽ​ ബി​. എ​ഡ്‌​. വി​ദ്യാ​ർ​ത്ഥി​ക​ൾ​മോക്ക് ​ ഗ്രാ​മ​സ​ഭ​ സം​ഘ​ടി​പ്പി​ച്ചു​. ​യ​ഥാ​ർ​ത്ഥ​ ഗ്രാ​മ​സ​ഭ​ കൂ​ടു​മ്പോ​ൾ​ ചെ​യ്യാ​റു​ള്ള​തു​പോ​ലെ​ സ​ഭ​യു​ടെ​ തീ​യ​തി​,​ സ​മ​യം​,​ വേ​ദി​ തു​ട​ങ്ങി​യ​ കാ​ര്യ​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ഔ​പ​ചാ​രി​ക​മാ​യ​ അ​റി​യി​പ്പ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി​ ന​ൽ​കി​യി​രു​ന്നു​. വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ൾ​,​ അ​ടു​ത്ത​ വ​ർ​ഷ​ത്തേ​ക്കു​ള്ള​ ബ​ജ​റ്റ്,​ ന​ട​പ്പ് വ​ർ​ഷം​ ന​ട​പ്പി​ലാ​ക്കാ​ൻ​ ഉ​ദ്ദേ​ശി​ക്കു​ന്ന​ വി​ക​സ​ന​ പ​രി​പാ​ടി​ക​ൾ​ തു​ട​ങ്ങി​യ​കാ​ര്യ​ങ്ങ​ൾ​ സ​ഭ​യി​ൽ​ അ​വ​ത​രി​പ്പി​ച്ചു​. കോ​ളേ​ജി​ലെ​ അ​സി​സ്റ്റന്റ് പ്ര​ഫ​സ​റും​,​കേ​ര​ള​ ശാ​സ്ത്ര​ സാ​ഹി​ത്യ​ പ​രി​ഷ​ത്ത് ​ കോ​ത​മം​ഗ​ലം​ മേ​ഖ​ല​ സെ​ക്ര​ട്ട​റി​യും​,​ റി​സോ​ഴ്സ് പേ​ഴ്സ​ണും​ ആ​യ​ ജോ​ർ​ജ് തോ​മ​സ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ ന​ൽ​കി​.