
തൊടുപുഴ : നീറ്റുകാട്ട് റിട്ട .കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോസഫ് (ജോയി-76) നിര്യാതനായി. ഭാര്യ : പരേതയായ ഫിലോ കോട്ടയം കൊച്ചേനായിൽ കുടുംബാംഗം. മക്കൾ: സ്‌നേഹ മരിയജോസഫ് (ലോസെഞ്ചൽസ്), ഡോ. സന്ദീപ്‌ജോസ് , ജോസഫ് (അറ്റ്ലാന്റാ), സോന എലിസബത്ത്‌ജോസഫ് (ഹൂസ്റ്റൺ), സൂര്യ ആൻജോസഫ് (എറണാകുളം). മരുമക്കൾ: അനൂപ്‌ടോം സക്കറിയ(കോയിപ്പുറത്ത് റാന്നി), സെറീന എബ്രഹാം (മുണ്ടോട്ടക്കൽ റാന്നി), ജിമ്മി മാത്യുജോൺ( തട്ടാമറ്റത്തിൽ കരിങ്കുന്നം), ടിജോജോസ്‌ടോം (കൊശക്കുഴിയിൽ പുന്നത്തുറ). സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന്ചു ങ്കം സെന്റ്‌മേരീസ് ഫെറോനാ ക്നാനായ കത്തൊലിക്കാ പള്ളിയിൽ.