hob-hajara

തൊടുപുഴ: ചാലാശേരി കാനാപ്പറമ്പിൽ പരേതനായ സീതിയുടെ ഭാര്യ ഹാജറ (62) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് പഴേരി മുഹിയദ്ദീൻ ജുമാ മസ്ജിദിൽ. പരേത കുന്നം മരവെട്ടിക്കൽ കുടുംബാംഗം. മക്കൾ: റിയാസ്, റോഷ്ന. മരുമക്കൾ: ഷെരീഫ് (പെരുമ്പാവൂർ), നെസ്ലി (ഈരാറ്റുപേട്ട)