തൂക്കുപാലം : പച്ചടി മീറ്റത്താണിക്കൽ വീട്ടിൽ സിസ്റ്റർ ബ്ലയിസ് (ചെന്നൈ സെന്റ് തോമസ് കോൺവെന്റ് ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെന്നൈ സെന്റ് തോമസ് മൗണ്ട് പള്ളി സെമിത്തേരിയിൽ.