
ശാന്തിഗ്രാം: കുമ്പിളുവേലിൽ കുര്യാച്ചന്റെ ഭാര്യ ഫിലോമിന (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽ. പരേത വള്ളക്കടവ് വണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ : ഹണി, റാണി. മരുമക്കൾ : ജെയ്സൺ കളുപ്പുരയ്ക്കൽ, റ്റിബിൻ പാറാംതോട്ടം.