സംസ്ഥാനത്തെ മികച്ച കർഷകനുള്ള ഓൾ ഇന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ കർഷക ശ്രേഷ്ഠ പുരസ്കാരം നേടിയ കുടയത്തൂർ ചെളികണ്ടത്തിൽ രാജു സി. ഗോപാൽ. കൂവ പ്പള്ളി സി.എം. എസ്. ഹൈസ്കൂൾ മുൻ പ്രഥമാദ്ധ്യാപകനാണ്