രാജാക്കാട്:വാക്കാസിറ്റി വെട്ടിക്കുളത്ത്' ബിജു ജോർജ്ജ് (55)നിര്യാതനായി . സംസ്‌കാരം ഇന്ന് 12 ന് പഴയവിടുതി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭാര്യ: ബിജി മാങ്ങാത്തൊട്ടി വടകരതടത്തിൽ കുടുംബാംഗം.മക്കൾ:ബിനിയ ബിനീറ്റ,ബിനിഷ്യ. മരുമകൻ: ബേസിൽ.