വണ്ണപ്പുറം: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള പട്ടിക ജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേയ്ക്ക് ബി കോം ഡിഗ്രിയും പി.ജി.ഡി.സി.എയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 30ന് മുമ്പ് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.