വണ്ണപ്പുറം: പഞ്ചായത്തിലെ അസി. എൻജിനിയർ ഓഫീസിൽ ഒഴിവുള്ള ഓവർസീയറുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ. ഡിഗ്രിക്കാർക്ക് മുൻഗണന. വയസ് 18നും 35നും ഇടയിൽ. 30ന് മുമ്പ് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.