pic

എസ്. എൻ. ഡി. പി യോഗം കോലാനി 297-ാം നംമ്പർ ശാഖായോഗം ശിവഗിരിയിൽ വഴിപാടായി നടത്തിയ മഹാ ഗുരുരു പൂജയുടെ പ്രസാദം ശാഖയ്ക്ക് വേണ്ടി സെക്രട്ടറി വാങ്ങുന്നു. ശിവഗിരി മഠം കരിങ്കുന്നം കാര്യദർശി മഹാദേവാനന്ദ സ്വാമികൾ സമീപം.