കഞ്ഞിക്കുഴി : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരത്തെ ഒ.പിയിലേക്ക് 26 നു നടത്താൻ തീരുമാനിച്ചിരുന്ന ഡോക്ടർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നുവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862238411