കുമളി: താമരക്കണ്ടം ഇടമല പരേതനായജോസഫിന്റെ ഭാര്യ കുട്ടിയമ്മജോസഫ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുമളി ലൂർദ് പള്ളിയിൽ. പൂഞ്ഞാർ പെരുമ്പള്ളിക്കുന്നേൽ കുടുംബാംഗമാണ്. . മകൻ:ജോസ്. മരുമകൾ: എൽസമ്മ.