hobsijojose

കരിമണ്ണൂർ : കളപ്പുരക്കൽ സിജോ ജോസ് (49) നിര്യാതനായി സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫേറോന ചർച്ചിൽ. ഭാര്യ : സിമി സിജോ കലയന്താനി കാഞ്ഞിരംപാറയിൽ കുടുംബാംഗം.മക്കൾ : ലെന സിജോ, ഡെൽന സിജോ, ഡിയോൺ സിജോ.