ഇടുക്കി: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ മൂന്ന് അങ്കനവാടികൾ നവീകരിക്കുന്നതിനായി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി നിർവഹിക്കുന്നതിനും വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 5 ന്ഉ ച്ചക്ക് 2 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് കോലാനി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള തൊടുപുഴ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ . 04862 221860.