
നെല്ലിപ്പാറ : മുട്ടത്തുപാറയിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യ (85) നിര്യാതയായി. വാഴവര ഉരുളിയാനിക്കൽ കുടുംബാംഗം. മക്കൾ : ലിസി, സോണി, പരേതരായ എത്സമ്മ, സിബിച്ചൻ. മരുമക്കൾ : ഷാജി, ജിനി. സംസ്കാരം നടത്തി.