
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ മരിയ (മറിയക്കുട്ടി- 81, ചിറത്തലയ്ക്കൽ, അഞ്ചിരി) നിര്യാതയായി. ചിറത്തലയ്ക്കൽ പരേതരായ പൈലി -ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പത്രോസ്, അന്നക്കുട്ടി, എൽസി, മാഗി, പരേതരായ ചിന്നമ്മ, പാപ്പച്ചൻ, റോസക്കുട്ടി, അഗസ്റ്റിൻ. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മാറിക മഠം വക സെമിത്തേരിയിൽ