തൊടുപുഴ ഈസ്റ്റ്: വിജ്ഞാനമാതാ പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കി. എഴുത്തിനിരുത്താനുള്ളവർ കുട്ടികളുമായി ഇന്ന് രാവിലെ ഒമ്പതിന് പള്ളിയിൽ എത്തിച്ചേരണം. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള കുട്ടികളെയും എഴുത്തിനിരുത്താൻ സൗകര്യമുണ്ട്.