hobvargheese92

കല്ലൂർക്കാട്ട് : ചക്കാല ക്കുടിയിൽ സി.എം.വർഗീസ് (92) നിര്യാതനായി. ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കല്ലൂർക്കാട്ട് ബ്രാഞ്ച് സ്ഥാപക പ്രസിഡന്റാണ്.സഹോദരങ്ങൾ : സി.എം കുര്യാക്കോസ്, ലീല അമന്തുരുത്തിൽ മൈലക്കൊമ്പ്, പരേതരായ സി.എം തോമസ്,സി.എം ഐപ്പ്, സി.എം ജോൺ. സംസ്‌കാരം ഇന്ന് രാവിലെ 9.45 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യസ് പള്ളിയിൽ.