തൂക്കുപാലം: പ്രകാശ് ഗ്രാം ബ്ലോക്ക് നമ്പർ 1153 മേനാച്ചേരിൽ വീട്ടിൽ രാജപ്പൻ (75) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ : ലീലാമ്മ. മക്കൾ സതീഷ്, സജിത,സനീഷ് . മരുമക്കൾ: രാജി , സിജു, മനു.