hob-santhosh

ബാലഗ്രാം :നിർമലാപുരം മൈലാടുംപാറ വീട്ടിൽ സന്തോഷ് എം. എം (സന്തോഷ് ശാന്തി -49) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :അനില. മകൾ :ശ്രീ ബാല.