hob-kalyani

കുണിഞ്ഞി : പുളിയ്ക്കക്കുന്നേൽ കല്ല്യാണി കുട്ടപ്പൻ (94) നിര്യാതയായി. മക്കൾ : ശശി, ഹരിദാസ്, ഗോപാലൻ, മോഹനൻ, ലീല, ഷാജി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.