hobannakuttypayattanal

കുണിഞ്ഞി: പയറ്റനാൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി മാത്യു (78) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത വഴിത്തല കിഴക്കേകുന്നേൽ (നെല്ലിക്കുന്നേൽ) കുടുംബാംഗം.
മക്കൾ :തോമസ് പയറ്റനാൽ (മുൻ പഞ്ചായത്ത് പ്രസിഡന്റ് പുറപ്പുഴ), രാജു മാത്യു (സി. പി. എം കുണിഞ്ഞി ബ്രാഞ്ച് സെക്രട്ടറി), സനോജ് മാത്യു (ഓസ്‌ട്രേലിയ)
മരുമക്കൾ: സാജി തോമസ് മുഞ്ഞനാട്ട് പുറപ്പുഴ (സി. എ. പി. ടി പാലാ), ബിൻസി രാജു എഴുത്തുപുരയ്ക്കൽ (പതിനാറാംകണ്ടം), പ്രിറ്റി സനോജ് ചെറുകോട്ട് (വണ്ണപ്പുറം , ഓസ്‌ട്രേലിയ)