hob-rosamma

കരിമണ്ണൂർ: കുഴിപ്പിള്ളിൽ പരേതനായ കെ.പി.ജോണിന്റെ ഭാര്യ റോസമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 2.30കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. പരേത തോട്ടക്കര മാവറ കുടുംബാംഗം. മക്കൾ: പരേതയായ സിസ്റ്റർ സ്‌നേഹയ , സിസ്റ്റർ ആൽമ എംഎസ്‌ജെ (കുസുമഗിരി,കാക്കനാട്), കെ.ജെ.ആൻഡ്രൂസ് (പഴയന്നൂർ), കൊച്ചുത്രേസ്യ, സിസ്റ്റർ അനിത എംഎസ്‌ജെ (ധർമഗിരി കോതമംഗലം), ക്രീസ്റ്റീന, ഫിലോമിന, ജോസ്, ജോണി, ജെസി, കെ.ജെ.പോൾ (കരിമണ്ണൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ജാൻസി (ബംഗളൂരു), റോസ്‌മേരി (റിട്ട.ടീച്ചർ എസ്എൽടിജിഎച്ചഎസ്എസ് വൈക്കം), സെബാസ്റ്റിയൻ (സോഫ്റ്റ്‌വെയർ എൻജിനിയർ). മരുമക്കൾ: ഏലമ്മ വെട്ടിക്കൽ (ഈരാറ്റപേട്ട), ജെയിംസ് പൂക്കാട്ട് (മടക്കത്താനം), ജോർജ് പൂക്കാട്ട് (മടക്കത്താനം), ചെറിയാൻ വട്ടക്കന്നേൽ (ഏഴല്ലൂർ), ജെയിസ് കല്ലറയ്ക്കൽ (കൊല്ലപ്പിള്ളി), ഗ്രേസമ്മ മഴുവഞ്ചേരിൽ (വൈക്കം), ജോണി കണ്ണംകുളം (തട്ടക്കുഴ), റാണി മൂഴയിൽ (പയപ്പാർ), മൈക്കിൾ തെരുവൻകന്നേൽ (ബംഗളൂരു), മോൻസ് മഞ്ചേരിൽ പാറപ്പുഴ (റിട്ട.പ്രിൻസിപ്പൽ എസ്ജിഎച്ച്എസ്എസ് കലയന്താനി), നീന പാറക്കാട്ടേൽ (ബസ്ലഹം).