
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആരംഭിക്കുന്ന ശ്രീമദ് ഭഗവത്ഗീത ഭാഷ്യപരായാണാഞ്ജലിയുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി എൻ.ആർ പ്രദീപ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു. രക്ഷാധികാരി കെ.കെ പുഷ്പാംഗതൻ , രാജശേഖരൻ എം.പി, ഡോ. അരുൺ ഭാസ്കർ എന്നിവർ സമീപം.