എസ് .എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖാ നടന്ന വാർഷിക പൊതു യോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ പി .ടി ഷിബു, സംയുക്ത സമിതി പ്രിസിഡന്റ് കെ .ജി ഷിബു, ശാഖാ പ്രസിഡന്റ് പി .ജി മുരളീധരൻ സെക്രട്ടറി രാമചന്ദ്രൻ എന്നിവർ സമീപം