കോട്ടമുറി : പേമലമുകളിൽ ഉദയകുമാറിന്റെയും മായയുടെയും മകൻ അഭിജിത്ത് കുമാർ (28) നിര്യാതനായി. ഭാര്യ : ജയശ്രീ. മകൻ : അഭിഷേക്. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.