വൈക്കം : പള്ളിപ്രത്തുശ്ശേരി ആറുതങ്കൽ (ഗീതാഞ്ജനം) ഓമനക്കുട്ടൻ(59) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : രാഖിമോൾ, രാഗേഷ്. മരുമക്കൾ : സജേഷ്, നിവ്യ. സംസ്കാരം നടത്തി.