പീരുമേട്: അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലേക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുളള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 11 ഉച്ചയ്ക്ക് 1 മണി. അന്ന് ഉച്ചയ്ക്ക് 2.30 ന് തുറന്ന് പരിശോധിക്കും. ഫോൺ : 04869 252030