ഇടുക്കി: ഉടുമ്പഞ്ചോല വില്ലേജിൽ കെഎസ്ഇബി 33 കെ.വി സ്‌റ്റേഷൻ നിർമ്മാണത്തിന്റെ ഭാഗമായി പതിനെട്ട് മരങ്ങൾ ഡിസംബർ 4 രാവിലെ 11ന് പരസ്യ ലേലം ചെയ്യുന്നു. ഉടുമ്പഞ്ചോല വില്ലേജ് ഓഫീസിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഫീസറുടെ അനുമതിയോടെ മരങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04868 232050.