തങ്കമണി: എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും അഫ്‌പ്രോ മോണ്ടെലീസിന്റെയും സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 29ന് രാവിലെ 10ന് തങ്കമണി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരം നടത്തും. ഒന്നാം സമ്മാനം 3001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 2001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446983148.