റവന്യൂ ജില്ല കലോത്സവം കഞ്ഞിക്കുഴി എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു