കഞ്ഞിക്കുഴി എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിൽ റവന്യൂ ജില്ല കലോത്സവത്തിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്.ഷാജി പതാക ഉയർത്തുന്നു. സ്കൂൾ മാനേജർ ബിജു മാധവൻ, എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി .ടി ഷിബു തുടങ്ങിയവർ സമീപം