
നാരകക്കാനം: ആദ്യകാല കുടിയേറ്റ കർഷകൻ മുളംകൊമ്പിൽ ഉലഹന്നാൻ അവിര ( 99 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് നാരകക്കാനം സെന്റ് ജോസഫ് ചർച്ച് കുടുംബ കല്ലറയിൽ.ഭാര്യ : പരേതയായ മറിയക്കുട്ടി കാന്തിപ്പാറ തേവർകുന്നേൽ കുടുബാംഗം. മക്കൾ: മേരി, ലീലാമ്മ, പരേതനായ കുട്ടിച്ചൻ, പരേതനായ കുഞ്ഞുഞ്ഞ്, ജോസ്‌കുഞ്ഞ്, സിസ്റ്റർ റ്റീന (ഹോളിഫാമിലി ഹോസ്പിറ്റൽ മുതലക്കോടം), ഉണ്ണി, ജോൺസൺ, ബിൻസി(പി. എച്ച്. സി മരിയാപുരം) മരുമക്കൾ: പരേതനായ അപ്പച്ചൻ (കാപ്പിൽ മൂലമറ്റം), ബേബി (കോക്കാട്ട് കഞ്ഞിക്കുഴി), മേളി (മുരിയൻകാവിൽ ആനവിലാസം), സാലി( വാട്ടപ്പള്ളിൽ തടിയംമ്പാട്), മേരി (ഇടത്തിപറമ്പിൽശാന്തിഗ്രാം), ഷേർളി (മുതുകാട്ടിൽ കളത്തൂക്കടവ്), സിൽവി (കുമ്പാട്ട് വാഴത്തോപ്പ്), സെബാസ്റ്റ്യൻ ജോസഫ് (ഇടത്തിപറമ്പിൽ ശാന്തിഗ്രാം,റിട്ട. എക്സൈസ്ഇ ൻസ്‌പെക്ടർ )