തൂക്കുപാലം:മഞ്ഞപ്പാറ പടിഞ്ഞാലിൽ വീട്ടിൽപരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ(ചിന്നമ്മ-88 )നിര്യാതയായി സംസ്‌കാരംഇന്ന് രാവിലെ 10 .30 ന്മഞ്ഞപ്പാറകൃസ്തു രാജാ പള്ളിസെമിത്തേരിയിൽ. മക്കൾ :ജോസ്, ലൈസാമ്മ. മരുമക്കൾ മേഴ്സി ,സണ്ണി.