കുമാരമംഗലം : തൃക്കെപ്പറമ്പിൽ ദേവകിയമ്മ (88) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ :ഡോ.വത്സല , രോഹിണി ,ബാലകൃഷ്ണൻനായർ . മരുമക്കൾ : ശശിധരൻ നായർ ,ശൈലജ ,പരേതനായ ബാലകൃഷ്ണൻ