kalitheeta

കുടയത്തൂർ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണവകുപ്പുമായി ചേർന്ന് നടത്തുന്ന ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം പ്രസിഡന്റ് അഡ്വ.കെ. എം. ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു.ക്ഷീരസംഘം പ്രസിഡന്റ് ഡോ. കെ. സോമൻ സമീപം