
മേമടങ്ങ് : പുൽപറമ്പിൽ പരേതനായ റിട്ട. അദ്ധ്യാപകൻ പി. എം ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (റിട്ട. ടീച്ചർ-80 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ആരക്കുഴ സെന്റ്.മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ .പരേത പെരുമ്പല്ലൂർ കിഴക്കേൽ കുടുംബാംഗമാണ്.മക്കൾ ഷാന, ഷൈൻ, ഷൈസൻ.മരുമക്കൾ പാട്രിക്ക് (ആഞ്ഞിലപറമ്പിൽ, ആലപ്പുഴ) നിമ്മി ( ചാലിൽ, പാലാ ) സിൻസി (ഞാറതടത്തിൽ, കാണക്കാരി, ഏറ്റുമാനൂർ)