hobdroupathi

തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തി പരേതനായ കെ. കൃഷ്ണൻ പോറ്റിയുടെ ഭാര്യ ദ്രൗപതി അന്തർജ്ജനം (85) (തുരുത്തേൽ മഠം )നിര്യാതയായി. മക്കൾ: ഉണ്ണികൃഷൻ,രമാദേവി,രതീഷ് കൃഷ്ണർ (റിട്ട.പൊലീസ് സൂപ്രണ്ട് / മൂവാറ്റുപുഴ റ്റുപുഴ നിർമ്മല ഹോസ്പിറ്റൽപി. ആർ. ഒ)
രതിദേവി,മുരളി കൃഷ്ണർ (തൊടുപുഴ ശ്രീ കൃഷ്ണ പ്പാമി ക്ഷേത്രം മേൽശാന്തി ),ഹരീഷ് കൃഷ്ണൻ (റിട്ട. എസ്. ഐ) .മരുമക്കൾ: ഗീത കുമാരി,പരേതനായ ഉണ്ണികൃഷ്ണൻ,ഗിരിജ ദേവി,കേശവൻ പോറ്റി,ശോഭ മുരളി,നിർമ്മല.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ