
കഞ്ഞിക്കുഴി: ഹൈസ്‌ക്കൂൾ വിഭാഗം ആൺകുട്ടികളുടെ പാഠകം, പ്രശ്‌നോത്തരി മത്സരങ്ങളിൽ തിളങ്ങി അഭിനവ് വി.ബി. ഒന്നാം സ്ഥാനവും ഏ ഗ്രേഡുമാണ് അഭിനവിനെ തേടിയെത്തിയത്. കഞ്ഞിക്കുഴി എസ് എൻ ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ചേലച്ചുവട് വരിക്കാനിക്കൽ ബിജുകുമാർ, രജനിദമ്പതികളുടെ മകനാണ്.