ഇടുക്കി: ആറാംകുപ്പ്ഏഴാംകൂപ്പ് റോഡിൽ കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ മുതൽ 15 ദിവസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു. ഇത് വഴി പോകേണ്ട വാഹനങ്ങൾ ആറാംകുപ്പ്കീരിത്തോട് ടൗൺ റോഡ് വഴി പോകണം.