കോലാനി : എസ്. എൻ. ഡി. പി യോഗം കോലാനി ശാഖയുടെ ചുങ്കം മേഖല കുടുംബയോഗം കെ.എൻ ശശി.കണിയാറ്റു കുടിലിന്റെ വസതിയിൽ (കൊലാനി വെങ്ങലൂർ ബൈപാസ് റോഡിൽ നിന്നും ചുങ്കം വഴി) ഇന്ന് ഉച്ചകടിഞ്ഞ് 2 ന് നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് കുടുംബയോഗം ഉദ്ഘാടനം ചെയ്യും.