sheerasangham

കുടയത്തൂർ : ക്ഷീര സഹകരണ സംഘം വാർഷിക പൊതുയോ ഗം സഹകരണ സംഘം പ്രസിഡന്റ് സോ കെ സോമന്റെ അദ്ധ്യക്ഷതയിൽ ക്ഷീരവികസന ഓഫിസർ സുധീഷ് നിർവ്വഹിച്ചു.
പുതിയതായി ആരംഭിച്ച ജനസേവനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമികാവാലം ഉദ്ഘാടനം ചെയ്തു. കർഷകമാർക്കറ്റിന്റെ ഉദ്ഘാടനം കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ എൻ ഷിയാസ് നിർവ്വഹിച്ചു
വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള സ്‌കോളർഷിപ്പ് വിതരണം നടത്തി
സെക്രട്ടറി മനോജ് സ്വാഗതവു അലോഷി ജോസഫ് കൃതജ്ഞതയും പറഞ്ഞു
സർക്കാർ നിശ്ചയിച്ചിരിക്കുന്ന 150 ലധികം സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും ജില്ലയിൽ ആദ്യമായാണ് കീര സഹകരണ സംഘത്തിൽ ഈ സഹായം ആരംഭി ച്ചിട്ടുള്ളത് പാൻകാർഡ്, സർക്കാർ പെയ്‌മെന്റുകൾ സർട്ടിഫിക്കറ്റുകൾ ക്കുള്ള ഓൺലൈൻ അപേക്ഷ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ നിരവധി സേവനങ്ങളാണ് ജനസേവനകേന്ത്രത്തിലുള്ളത് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സേവനം ലഭ്യമാണ് ഡിജിറ്റൽ സാങ്കേതിക വിദ്യജനങ്ങളുടെ അരുകിലേയ്ക്ക് എത്തിച്ചു കൊടുക്കുന്ന സർക്കാർ പദ്ധതി ഗ്രാമീണർക്ക് ഏറെപ്രയോജനകരമാകും.