കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് പിടികൂടിയ പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചപ്പോൾ.