kwa-ksd-protest-

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സേവ് വാട്ടർ അതോറിറ്റി ക്യാമ്പയിന്റെ " ഭാഗമായി കാസർകോട് ഡിവിഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു